KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ലയൺസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.വി. മനോഹരൻ (പ്രസിഡണ്ട്), എം. ശിവദാസൻ (സിക്രട്ടറി), എന്നിവരെയാണ് തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ലയൺ സി.എ. രജീഷ് ടി.എ. MJF ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *