KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ നടുവിലക്കണ്ടി മീത്തൽ ഹരിത (23)

കൊയിലാണ്ടി: മേലൂർ നടുവിലക്കണ്ടി മീത്തൽ ഹരിത (23 ) നിര്യാതയായി. അച്ഛൻ: പരേതനായ ഹരിഷ്. അമ്മ: രാജി. സഞ്ചയനം വെള്ളിയാഴ്ച.