KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൃഗാസ്​പത്രി: മുട്ടക്കോഴി വിതരണം

കൊയിലാണ്ടി: രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാസ്​പത്രിയില്‍ ചൊവ്വാഴ്ച 8 മുതല്‍ വിതരണം അധികൃതർ അറിയിച്ചു. വില 90 രൂപ.