കൊയിലാണ്ടി : മുത്താമ്പി മുടക്കുനി, അനശ്വര രഘവൻ (65) നിര്യാതനായി. വ്യപാരിവ്യവസായി സമിതി മുത്താമ്പി യൂനിറ്റ് ട്രഷററും സിപിഎം അനുഭാവിയുമായിരുന്നു. ഭാര്യ: നന്ദിനി. മക്കൾ: റിനീഷ്, രാഗേഷ്, രാഗിൻ. മരുമക്കൾ: ബവിത, രമിഷ, ദൃശ്യ. സഹോദരങ്ങൾ: മാധവൻ, ശ്രീധരൻ, പരേതരായ അപ്പു, കേശവൻ.