KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ (പ്രിൻസിപ്പൾ) സി.കെ രാജേഷ്, എസ്. ഐ രാജൻ ഈയാട്, എ.എസ്.ഐ സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *