KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി വെള്ളിലാട്ട് ലക്ഷ്മി അമ്മ (83)

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ലക്ഷ്മി അമ്മ (83) നിര്യാതയായി. പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: പങ്കജം, ഷീബ, റോജ, ഷജില, പരേതയായ സൗമിനി, മരുമക്കൾ: രാഘവൻ, സജീവൻ, ഉണ്ണികൃഷ്ണൻ പരേതനായ ഭാസ്ക്കരൻ. സംസ്ക്കാരം: ഞായറാഴ്ച കാലത്ത് 10 മണിക്ക് വെള്ളിലാട്ടെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *