KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ക്ലീൻ & ഗ്രീൻ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം സംഘാടകസമിതി

കൊയിലാണ്ടി: നഗരസഭ ക്ലീൻ & ഗ്രീൻ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം. സംഘാടക സമിതി രൂപീകരണം. വൈi.ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘടനം ചെയ്തു. അധ്യക്ഷൻ അരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിഷ സ്വാഗതം കെ.ഷാജു. ക്ലാസ് ഹെൽത്ത് ഇൻസ്പെക്ടർ KP രമേശൻ. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ – കെ അജിത്ത്, ഇന്ദിര ടീച്ചർ, ആസൂത്രണ സമിതി വൈസ് ചെയർമാർ എ. സുധാകരൻ, കൗൺസിൽ പാർട്ടി ലീഡർ വി.പി. ഇബ്രാഹിംകുട്ടി, സന്നദ്ധ സംഘടനകളുടെ ഭാര വാഹികൾ, 4 4 വാർഡുകളിലെയും മറ്റ സംഘടനകളുടെ ഭാരവാഹികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *