KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ കടയ്ക്ക് തീപിടിച്ചു


കൊയിലാണ്ടി: ദേശീയപാതയോരത്തെ കടയ്ക്ക് തീപിടിച്ചു. കനറാ ബാങ്കിന് എതിർവശം റാണി മെറ്റൽസിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്‌സ് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാതയിലെ ഗതാഗതം അരമണിക്കൂറിലേറെ പൂർണ്ണമായും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *