KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വേണ്ടി 2021 ഡിസംബർ 29ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അഭിമുഖം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഒഴിവുള്ള തസ്തികക ൾ

  • 1. അനസ്ത്യേഷ്യ ടെക്നീഷ്യൻ 29-12-21ന് ബുധനാഴ്ച രാവിലെ 10.30ന്,
  • 2 റേഡിയോഗ്രാഫർ 29-12-21ന് ഉച്ചയ്ക്ക് 2 മണി.

Leave a Reply

Your email address will not be published. Required fields are marked *