KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ദുബായിൽ മരണപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ദുബായിൽ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ആണ് ദുബായിൽ കുഴഞ്ഞു വീണു മരിച്ചത്. 18ന് ശനിയാഴ്ച റൂമിൽ വെച്ച് നെഞ്ച് വേദന ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്കാരം നടത്തി. പിതാവ് പരേതനായ ഭാസ്കരൻ. അമ്മ വസന്ത. ഭാര്യ: ദീപ്‌ന. സഹോദരങ്ങൾ: നിജിൽ. നിഷാദ്.

Leave a Reply

Your email address will not be published. Required fields are marked *