KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ കൂളർ നൽകി

കൊയിലാണ്ടി: ദയ ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ കൂളർ നൽകി. എം.എൽ.എ കാനത്തിൽ ജമീലയിൽ നിന്ന് ഡോ.ബി.സന്ധ്യാ കുറുപ്പ് ഏറ്റുവാങ്ങി. വി.എം. സിറാജ്, എം.വി. ഗഫൂർ, എം.വി. ഇസ്മായിൽ, ഇസ്മായിൽ, കരീംക്ക, സി.സി. ഇസ്മായിൽ, ഹാരിസ് ബാഫഖി തങ്ങൾ, യു.കെ. പവിത്രൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *