KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 30 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • മെഡിസിൻ
  • ഇ.എൻ.ടി,
  • കുട്ടികൾ
  • സ്‌കിൻ
  • പല്ല്
  • എല്ല് രോഗം

എന്നിവ ലഭ്യമാണ്.

Advertisements

ഇന്ന് സേവനം ഇല്ലാത്തവ

  • സർജ്ജറി
  • സ്ത്രീ രോഗം
  • ചെസ്റ്റ്‌
  • കണ്ണ്

എന്നിവ ലഭ്യമല്ല

ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്

വിശദ വിവരങ്ങൾക്ക് : 0496 2630142

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30/04/2021- വെള്ളി- ഒ.പി വിവരങ്ങൾ

ഒ.പി, ടിക്കറ്റ് 8 മുതൽ  10വരേ. മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം, രോഗി സന്ദർശനം അനുവദിക്കുന്നതല്ല,, 

  • 1, മെഡിസിൻ വിഭാഗം, (ഒ.പി 65) ഡോ, സി.ജി  കമലാസനൻ,
  • 2. സർജറി വിഭാഗം, (ഒ.പി 63) ഡോ. ഒ.ടി,ബഷീർ
  • 3. അസ്ഥിരോഗവിഭാഗം (ഒ.പി,78,), ഡോ.ആർ രവികുമാർ,
  • 4. ഇ എൻ ടി,, ഒ.പി,71ൽ,,,ഡോ വാസുദേവൻ,
  • 5, മാനസിക രോഗം,, (ഒ.പി68),ഡോ.പ്രഭാവതി, ചേവായൂർ 
  • 6, ത്വക്ക് രോഗം, (Skin), (ഒ,പി 70), ഡോ,ദേവി
  • 7. നേത്രരോഗ വിഭാഗം, (ഒ.പി 80,) ഡോ. അരുൺ കുമാർ. പൊറ്റമ്മൽ,
  • 8. കേൻസർ വിഭാഗം,TCC, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ.ബിന്ദു,
  • 9, കിഡ്നി ട്രാൻസ്പ്ലാന്റ് (സൂപ്പർ G 18, 19 ) ഡോ, ജയകുമാർ,
  • 10. ഫിസിക്കൽ മെഡിസിൻ, ഡോ. സൂരജ് രാജഗോപാൽ,
  • 11. യൂറോളജി, (മൂത്രസംബന്ധം, ) (സൂപ്പർ G. 20) ഡോ എ.വി, വേണുഗോപാൽ.
  • 12 ഉദരരോഗ വിഭാഗം, (ഗ്യാസ്ട്രോ) സൂപ്പർ G,17),  വാർഡ്, 512,516,
  • 13. പ്ലാസ്റ്റിക്ക് സർജറി, ഡോ, ഷീജരാജൻ,, ചേവായൂർ
  • 14. ന്യുറോ മെഡിസിൻ,(സൂപ്പർ G 4), ഡോ. ജെയിംസ് ജോസ്, വാർഡ്, 308,,309,
  • 15. ശിശു വിഭാഗം (IMCH)ഡോ, ഗീതഗോവിന്ദരാജ്.
  • 16. ശിശു ശാസ്ത്രക്രിയ, (IMCH) ഡോ.എസ്. പ്രതാവ്, ചേവരമ്പലം, 
  • 17. ഗൈനക്ക് ( IMCH) ഡോ.ജിഷഭായ്, ചേവായൂർ,
  • 18. ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. സന്തോഷ്കുമാർ, 
  • 19. ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ., കൃഷ്ണകുമാർഡോ., അശോക് കുമാർ മീഞ്ചന്ത,
  • 20. ദന്ത വിഭാഗം ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,
  • 21. അലർജി ക്ലിനിക്ക്ചെസ്റ്റ് ഹോസ്പിറ്റലിൽ രാവിലെ 11 മണി.
  • 22. ടി. ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. ബാലകൃഷ്ണൻ,
  • 23, കാർഡിയോളജി, (സൂപ്പർ. G7) ഡോ. കെ.എസ്.മോഹനൻ, വാർഡ് 203, 204.
  • 24. ഒബ്സിറ്റി ക്ലിനിക്ക്, (അമിത വണ്ണമുള്ളവർക്ക്) PMRൽ, op, പ്രവർത്തിക്കുന്നു.
  • 25. റുമറ്റോളജി ക്ലിനിക്ക്, ഡോ, ഹാഫിസ് മുഹമ്മദ്, ഡോ. ഷജിത്ത് സദാനന്ദൻ
  • 26. പകർച്ചവ്യാധി ക്ലിനിക്ക് OP, 62, ഡോ, ഷീല മാത്യു, കാരന്തൂർ,

Leave a Reply

Your email address will not be published. Required fields are marked *