KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ: ITI 2017-18 വർഷത്തെ പ്രവേശന കൗൺസിലിംഗ് ജൂലൈ 11ന്

കൊയിലാണ്ടി: ഗവ: ഐ. ടി. ഐ. 2017-18 വർഷത്തെ പ്രവേശന കൗൺസിലിംഗ് 2017 ജൂലൈ 11ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കും. അപേക്ഷ സമർപ്പിച്ച 18ന് മുകളിൽ ഇൻഡക്സ് മാർക്ക് ഉള്ള (പെൺകുട്ടികൾ 150 ന് മുകളിൽ) എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

ടി.എച്ച്.എസ്.പി.എച്ച്.ജെ.സി.ഒ.ബി.എക്സ്, എസ്.ടി, എൽ.സി. എന്നീ വിഭാഗത്തിലെ മുഴുവൻ പേർക്കും പങ്കെടുക്കാം, വിശദ വിവരങ്ങൾ ഐ.ടി.ഐ. വെബ്സൈറ്റിലും, നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *