KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ എം.കോം. ഫിനാൻസ്, എം.എസ്‌സി. ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ ഭിന്നശേഷി, സ്പോർട്‌സ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. നിശ്ചിത യോഗ്യതയുളള വിദ്യാർത്ഥികൾ ജനുവരി 20-ന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *