KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് പുനത്തിൽ മീത്തൽ ‘കാവ്യശ്രീ’യിൽ കുഞ്ഞിമാത (86)

കൊയിലാണ്ടി : കുറുവങ്ങാട് പുനത്തിൽ മീത്തൽ ‘കാവ്യശ്രീ’യിൽ കുഞ്ഞിമാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വാസു (അൽ ഐൻ), ദാസൻ. മരുമക്കൾ: കമല, ഉഷ. സഹോദരങ്ങൾ: ചോയിക്കുട്ടി, മാധവൻ, ശങ്കരൻ, നാരായണി, പരേതയായ ചിരുതക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *