KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാശ്‌മികണ്ടി പരപ്പിൽ വയലിയകത്ത് അബു (68)

കൊയിലാണ്ടി : കാശ്‌മികണ്ടി പരപ്പിൽ വയലിയകത്ത് അബു (68) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: ഹസീന ബാനു, അർഷാദ്, മുഹമ്മദ്‌ അനസ്, ഹാഫിസ്. സഹോദരങ്ങൾ : പി. വി. മമ്മു, കുഞ്ഞഹമ്മദ്. മരുമക്കൾ : കബീർ, റസ്സി, ഹഫീന, സിനു. സംസ്കാരം : (24-3-2022 വ്യാഴം) രാവിലെ 9 മണി മീത്തലെകണ്ടി പള്ളി.

Leave a Reply

Your email address will not be published. Required fields are marked *