KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ നിഹ്മത്തിൽ, മക്കസങ്ങാൻറകത്ത് അബ്ദുൽ ഖാദർ ഹാജി (75)

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ നിഹ്മത്തിൽ താമസിക്കും മക്കസങ്ങാൻറകത്ത് അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. ഭാര്യ : മുസ്ല്യാരകത്ത് ആസ്യക്കുട്ടി. മക്കൾ : സാദിഖ്, ശാക്കിർ, (ഇരുവരും ഹൈദരാബാദ്), സൗദ. മരുമക്കൾ: സുഹ്റ, ഷബ്ന, കുഞ്ഞഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *