KOYILANDY DIARY

The Perfect News Portal

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം താക്കോടി കൈരളി ലൈബ്രറി ഹാളിൽ നടന്നു. കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് പി.കെ.ബാലകൃഷ്ണൻ അവതരിപ്പിച്ചു.പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി കെ.ടി.ജോർജ്ജ് അവതരിപ്പിച്ചു. ടി.പി.സുകുമാരൻ, ബിജുലാൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.കെ.രഘുനാഥ് ( പ്രസിഡണ്ട്), കെ.മിനി (വൈസ് പ്രസിഡണ്ട്), കെ.ടി.ജോർജ്ജ് (സെക്രട്ടറി) കെ.പി.നിഷ (ജോ. സെക്രട്ടറി) ബിജുലാൽ (ട്രഷറർ) എന്നിവരടങ്ങിയ പതിനൊന്ന് അംഗ കമ്മറ്റിയെയും സ്ഥിരം ക്ഷണിതാക്കളായി കെ.ബാലകൃഷ്ണൻ, പി.മണികണ്ഠൻ, പ്രഭിന എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *