KOYILANDY DIARY

The Perfect News Portal

കേരള കർഷക സംഘം പ്രതിഷേധിച്ചു

കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ജില്ലാ സെകട്ടറി പി.വിശ്വൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു, ടി.വി. ഗിരിജ, എം.എം രവീന്ദ്രൻ, പി.സി. സതീഷ് ചന്ദ്രൻ, അഡ്വ: കെ. സത്യൻ, ഇ അനിൽകുമാർ, പി.കെ. ഭരതൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *