KOYILANDY DIARY

The Perfect News Portal

കെ.ജി. മാരാർ രാഷ്ട്രീയത്തിലെ ജനകീയ മുഖം

 അഭിപ്രായപ്പെട്ടു. BJP നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ് സെന്ററിൽ നടന്ന കെ. ജി മാരാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. LDF- UDF- ലീഗ് ഒത്തുതീർപ്പ് രാഷ്ട്രീയം കൊണ്ട് മാത്രമാണ് ജന പിന്തുണ ഉണ്ടായിട്ടും കെ ജി മാരാർ നിയമസഭാഗ മല്ലാതായതെന്നും രഘുനാഥ് ചൂണ്ടിക്കാട്ടി.
രാഷ്ടീയത്തിലെ സാമാന്യ മര്യാദയില്ലാത്തതായിരുന്നു മരാർജിയെ പരാജയപ്പെടുത്തുന്നതിനായി പരസ്പരം വോട്ടു മറിക്കാൻ ഇരു മുന്നണികളും തെയ്യാറായതെന്ന് രഘുനാഥ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പി. രജിത് കുമാർ, വിജിത്ത്, അഡ്വ ശ്യാം അശോക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *