KOYILANDY DIARY

The Perfect News Portal

കുവൈറ്റ് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

കുവൈറ്റ്: കുവൈറ്റ് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ അബ്ബാസിയ അല്‍നഹില്‍ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് 15122017 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 12 മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ അബ്ബാസിയ അല്‍നഹില്‍ ക്ലിനിക്കില്‍ (പോലീസ് സ്റ്റേഷന്‍ റോഡ്) വച്ച്‌ നടത്തുന്നതാണ്.

സൗജന്യ മെഡിക്കല്‍ ചെക്കപ്പും എല്ലാ വിഭാഗങ്ങളിലുമുള്ള ഡോക്ടര്‍മാരുടെ കീഴില്‍ സൗജന്യ പരിശോധനയും, സേവനവും ഇതിനോടനുബന്ധിച്ച്‌ ലഭ്യമാക്കുന്നു. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കുവൈറ്റ് മലയാളി സമാജത്തിനുവേണ്ടി മെഡിക്കല്‍ ക്യാമ്പ്‌ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും ബന്ധപ്പെടുക: അബ്ബാസിയ: 50074272, 99598755, 66142320, 50124177, 97769344, 97438406, 66345644, 65956625, 66412430, 51150944, 65849043 ഫാഹഹീല്‍: 55509856, 65012898, 66401074, 97438406

Advertisements

Leave a Reply

Your email address will not be published. Required fields are marked *