KOYILANDY DIARY

The Perfect News Portal

കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: മൂടാടി ഒതയോത്തു താഴെ സജീവൻ (52) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സുമ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശാന്ത. മക്കൾ: അമൽ, അനുൻ.

Leave a Reply

Your email address will not be published. Required fields are marked *