KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മെഗാതിരുവാതിര

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ മെഗാതിരുവാതിര അരങ്ങേറി. ഇന്നലെ രാത്രിയില്‍ നടന്ന തിരുവാതിരയില്‍ 300-ല്‍പരം വനിതകള്‍ പങ്കാളികളായി. ഇന്ന് വൈകുന്നേരം വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റവും തുടര്‍ന്ന് ഭാണ്ടിയ നൃത്തവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *