KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട്ട് വലിയ വീട്ടിൽ കല്യാണി (78)

കൊയിലാണ്ടി: കുറുവങ്ങാട്ട് വലിയ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: മനോഹരൻ, വിജയൻ, പുഷ്പ. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, ശ്രീലത. സഹോദരങ്ങൾ: നാരായണൻ നായർ, ബാലൻ നായർ, രാജൻ നായർ, ദേവകി അമ്മ, സരോജിനി അമ്മ, കാർത്ത്യായനി അമ്മ, പരേതയായ പാറു അമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *