KOYILANDY DIARY

The Perfect News Portal

കുമരകത്തെ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു

കോട്ടയം: സൗദി അറേബ്യ സ്വദേശിയായ എട്ടു വയസുകാരന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *