KOYILANDY DIARY

The Perfect News Portal

കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടന്നുവരുന്ന ഏ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ക്യൂ ലോട്ട് ഫുട്ബോൾ അക്കാദമിയും, തേജസ് ഫുട്ബോൾ അക്കാദമിയും തമ്മിലായിരുന്നു മത്സരം.

Leave a Reply

Your email address will not be published. Required fields are marked *