KOYILANDY DIARY

The Perfect News Portal

കുട്ടികളുടെ നാടക ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ നൂറ്റി ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന നാടക ക്യാമ്പ് നാടക പ്രവർത്തകൻ ഉമേഷ് കൊല്ലം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അനശ്വര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. സബിത, പി.ടി.എ. പ്രസിഡൻ്റ് ഗോപിനാഥ്, പ്രശാന്ത് ബാവ, സി.കെ. പത്മനാഭൻ, എം. എം. രഞ്ജിത്ത്, സ്കൂൾ ലീഡർ കിരൺ എന്നിവർ സംസാരിച്ചു. രജു, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *