KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കീഴ്പയ്യൂർ മണപ്പുറം തടത്തിൽ അവറാൻ ഹാജി (മുറിച്ചാണ്ടി) (78)

കൊയിലാണ്ടി: കീഴ്പയ്യൂർ മണപ്പുറം തടത്തിൽ അവറാൻ ഹാജി (മുറിച്ചാണ്ടി) (78) നിര്യാതനായി. മക്കൾ: മുനീർ (ഖത്തർ), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദൾ (എസ്). റഷീദ. മരുമക്കൾ: അഷറഫ് പുളിയങ്ങോട്ട് (പയ്യോളി), സൗദ (കുറ്റ്യാടി), ജസ്ന (ടീച്ചർ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ), ഷംന (മണിയൂർ). സഹോദരങ്ങൾ: തടത്തിൽ അമ്മദ് ഹാജി, പരേതയായ ഫാത്തിമ ചെറുക്കാട്ട്, കുഞ്ഞീരിയം.

Leave a Reply

Your email address will not be published. Required fields are marked *