KOYILANDY DIARY

The Perfect News Portal

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ണ്ണി​കു​ളം പൂ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ജി​ത്ത് (32), ശ്രീ​രാ​ജ്രാ​ഗ് (26), ക​ൽ​പ്പ​റ്റ സ്വ​ദേ​ശി കാ​ർ​ത്തി​ക് (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ചി​പ്പി​ലി​ത്തോ​ടി​നും ര​ണ്ടാം വ​ള​വി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പു​റ​കോ​ട്ടെ​ടു​ത്ത​പ്പോ​ൾ കാ​ർ നി​യ​ന്ത്ര​ണം​ വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ട്രാ​ഫി​ക് പൊ​ലീ​സും ചേ​ർ​ന്നാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​വ​രും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *