KOYILANDY DIARY

The Perfect News Portal

കാ​ണാ​താ​യ റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌.ഐ തി​രി​ച്ചെ​ത്തി

കോ​ട്ട​യം: കാ​ണാ​താ​യ റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌.ഐ കു​രു​വി​ള ജോ​ര്‍​ജ് തി​രി​ച്ചെ​ത്തി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ലെ വീ​ട്ടി​ലാ​ണ് എ​സ്‌ഐ തി​രി​ച്ചെ​ത്തി​യ​ത്. മാ​റി നി​ല്‍​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എ​സ്‌ഐ​യും കു​ടും​ബ​വും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കു​രു​വി​ള​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ ജോ​ര്‍​ജ് കു​രു​വി​ള പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ് എ​സ്‌ഐ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ടിഎം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൈ​സൂ​രി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *