KOYILANDY DIARY

The Perfect News Portal

കാല്‍നട പ്രചാരണ ജാഥ നടത്തി

കൊടിയത്തൂര്‍: ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെയും ഗെയില്‍ സമരത്തന്റെ പേരില്‍ നടക്കുന്ന കള്ള പ്രചാരണത്തിനെതിരെയും സി.പി.എം കൊടിയത്തൂര്‍, പന്നിക്കോട് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി.

ചുള്ളിക്കാപറമ്പില്‍ ജാഥ സി .പി .എം ജില്ലാ കമ്മിറ്റി അംഗം ഇ. രമേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ജോണി ഇടശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ടി .സി അബ്ദുല്ല , ഗിരീഷ് കാരക്കുറ്റി,നാസര്‍ കൊളായ്,പി.ഷിനോ , കെ.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *