KOYILANDY DIARY

The Perfect News Portal

കാര്‍ഷിക പഠന ക്ലാസ് സംഘടിപ്പിക്കും

കൊയിലാണ്ടി> അഗ്രിക്കള്‍ച്ചറിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് ഡവലപ്പ്‌മെന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തില്‍ പഴവര്‍ഗ്ഗങ്ങളും ഉദ്യാനച്ചെടികളും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കും. വെളളിയാഴ്ച രാവിലെ 9.30ന് വ്യാപാരഭവനില്‍ ക്ലാസ് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.