KOYILANDY DIARY

The Perfect News Portal

കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിയാണ് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൂവാലശല്യത്തിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *