KOYILANDY DIARY

The Perfect News Portal

കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഓഹരി പങ്കാളികളായ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കും. പേരാമ്പ്ര ബാപ്പുജി നാളികേര ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണ്ടോറപ്പാറ കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ മേയ് 15 മുതല്‍ സംഭരണം ആരംഭിക്കുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *