KOYILANDY DIARY

The Perfect News Portal

കര്‍ണാടകത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ രാമനാഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . ഇവരില്‍ രണ്ടുപേര്‍ ബംഗളൂര് രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെയും രണ്ടുപേര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ആണ് .

Leave a Reply

Your email address will not be published. Required fields are marked *