KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന്‌ ആയുധശേഖരം പിടികൂടി

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി. നഗരത്തിലെ എസ്‌എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.

രണ്ട് വാള്‍, ഒരു എസ് കത്തി, വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ് എന്നിവ കണ്ടെത്തി. ഡ്വാഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *