KOYILANDY DIARY

The Perfect News Portal

കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ (99)

കൊയിലാണ്ടി: കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ (99) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ബാലൻ, ലീല, നാരായണൻ, കമല, ഷൈലജ, ബീന. മരുമക്കൾ: ലീല, രാജൻ, ഉഷ, രാജൻ, രാധാകൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതരായ അപ്പുക്കുട്ടൻ നായർ, ശങ്കരൻ നായർ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *