KOYILANDY DIARY

The Perfect News Portal

  ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ (AKPA) കൊയിലാണ്ടി  യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി:  ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ (AKPA) കൊയിലാണ്ടി  യൂണിറ്റ് സമ്മേളനം നടന്നു. സീനിയർ മെമ്പർ രാമൻ പൂക്കടിനു മെമ്പർഷിപ്പ് കാർഡ് നൽകി സെക്രട്ടറി രാജു നെല്ലൂളി ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി ശ്രീജിത്ത് ഫോക്കസ്, മേഖല ട്രഷറർ പ്രതീഷ് പ്രോക്സി, യൂണിറ്റ് ട്രഷറർ മനോജ് ഉള്ളൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *