KOYILANDY DIARY

The Perfect News Portal

ഓവര്‍സിയറെ നിയമിക്കുന്നു

അരിക്കുളം: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. അംഗീകൃത സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *