Breaking News Calicut News Koyilandy News Obituary ഓട്ടോറിക്ഷ മറിഞ്ഞ് മൂടാടി സ്വദേശി മരിച്ചു 7 years ago reporter കൊയിലാണ്ടി: മേപ്പയൂർ ചെറുവണ്ണൂർ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂടാടി സ്വദേശിയായ യാത്രക്കാരൻ മരിച്ചു. ഹിൽ ബസാർ കൊല്ലൻറവിട മീത്തൽ ചളുമ്പർ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം. ഭാര്യ: മീനാക്ഷി. മകൾ: ഗിരിജ. മരുമകൻ: സത്യൻ. സഞ്ചയനം. വെള്ളിയാഴ്ച. Share news Post navigation Previous പുരന്ദര ദാസര്‍ പുരസ്കാരം ഗുരുവിന് സമ്മാനിച്ചുNext താലൂക്ക് ആശുപത്രി സംഭവം: വിശദീകരണവുമായി സ്റ്റാഫ് കൗൺസിലും രംഗത്ത്