KOYILANDY DIARY

The Perfect News Portal

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോ തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അസീസിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ദേശീയ പാതയിൽ ഗുരുകുലം റോഡിനു സമീപമാണ് അപകടം. ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രകാരനും പരിക്കുള്ളതായാണ് വിവരം. ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *