KOYILANDY DIARY

The Perfect News Portal

ഒമൈക്രോണ്‍: സംസ്ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി

ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ സമ്ബര്‍ക്കം കാരണമാണ് കേസുകള്‍ കൂടിയത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരും കര്‍ശന ക്വാറന്റൈന്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *