KOYILANDY DIARY

The Perfect News Portal

ഏഴ് വയസുകാരൻ പനി ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കാപ്പാട് വികാസ് നഗറിലെ ഊഴിക്കോൾ കുനി ദിനേശൻ്റെ മകൻ ദീക്ഷിക് ദേവ് (7) പനി ബാധിച്ച് വെച്ച് മരിച്ചു. രണ്ടാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സലായിരുന്നു. എലത്തൂർ ചെട്ടിക്കുളം സേതു സീതാറാം യു.പി സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: ശിഖ. സഹോദരൻ: ദർശിക്. 

Leave a Reply

Your email address will not be published. Required fields are marked *