KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി. യോഗം ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം ശ്രീനാരായണഗുരുവിന്റെ സമാധിദിനം ആചരിച്ചു. ഗുരുപൂജ, കീര്‍ത്തനാലാപനം, ഉപവാസം എന്നിവ നടന്നു. പറമ്പത്ത് ദാസന്‍, ഊട്ടേരി രവീന്ദ്രന്‍, കെ.കെ. ശ്രീധരന്‍, വി.കെ. സുരേന്ദ്രന്‍, സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, സി.കെ. ജയദേവന്‍, കെ.വി. സന്തോഷ്, പി.വി. ഉണ്ണര, ശ്രീജ, ആര്‍. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *