KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി. യോഗം വിവിധ പരിപാടികളോടെ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

കൊയിലാണ്ടി:  എസ്.എന്‍.ഡി.പി. യോഗം വിവിധ പരിപാടികളോടെ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജ, പതാകയുയര്‍ത്തല്‍, താലൂക്ക് ആസ്​പത്രി രോഗികള്‍ക്ക് അന്നദാനം എന്നിവ നടന്നു. വൈകീട്ട് ടൗണില്‍ ഘോഷയാത്രയും ഉണ്ടായിരുന്നു. പ്രസിഡന്റ് പറമ്പത്ത് ദാസന്‍, സെക്രട്ടറി രവീന്ദ്രന് ഊട്ടേരി, വി.കെ. സുരേന്ദ്രന്‍, നിത്യഗണേശന്‍, കെ.കെ. ശ്രീധരന്‍, ഒ. ചോയിക്കുട്ടി, എം.പി. സുരേഷ്, കെ.വി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *