KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്രയോഗം ഗുരുദേവജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്രയോഗം ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജന്മദിനം ആഘോഷിച്ചു. കൊയിലാണ്ടിയില്‍ നടന്ന ഘോഷയാത്രക്ക് കേളോത്ത് അശോകന്‍, കെ. ശിവദാസന്‍, പി. മോഹനന്‍, പി.കെ ശശീന്ദ്രന്‍, പി.വി. വാസു, മനോജ് പയറ്റുവളപ്പില്‍, പി.വി. സോമന്‍, എ.വി ഷിജിത്ത്‌ലാല്‍, ഷീബ സതീശന്‍, സീമ സതീശന്‍, രാധ ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *