KOYILANDY DIARY

The Perfect News Portal

എഫ്.ഇ.ഇ.എ. കോഴിക്കോട് ജില്ലാ സമ്മേളനം

കൊയിലാണ്ടി: ഫിനാൻഷ്യൽ എൻ്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (എഫ്.ഇ.ഇ.എ) കോഴിക്കോട് ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു.

ടി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ പി. രത്നവല്ലി, ഡി.സി.സി. സെക്രട്ടറി മാരായ വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് കെ. രാജീവ്, വിനോദ് കുമാർ, പി. ചന്ദ്രൻ, പ്രവീഷ്, കെ.ആർ. സുമ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *