KOYILANDY DIARY

The Perfect News Portal

എം​പ്ലോ​യ്‌മെന്റ്‌ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ അ​വസരം

കൊയിലാണ്ടി: ടൗ​ണ്‍ എം​പ്ലോ​യ്‌മെന്റ്‌ എ​ക്സ്ചേ​ഞ്ചി​ല്‍ 1997 ജ​നു​വ​രി 1 മു​ത​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും 2017 ജൂ​ലൈ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും, കാ​ല​യ​ള​വി​ല്‍ എം​പ്ലോയ്‌മെന്റ്‌ ര​ജി​സ​ട്രേ​ഷ​ന്‍ പു​തു​ക്കാ​ത്ത​തി​നാ​ല്‍ റീ​ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും, കാ​ല​യ​ള​വി​ല്‍ വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും അ​വ​രു​ടെ അ​സ്സ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സീ​നി​യോ​റി​റ്റി പു​ന​സ്ഥാ​പി​ച്ചു​ന​ല്‍​കും.

ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 31ന​കം ഏ​തെ​ങ്കി​ലും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ കാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കുകയോ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം വ​ഴി പു​തു​ക്കുകയോ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *