KOYILANDY DIARY

The Perfect News Portal

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 117 -118  ബൂത്ത് കമ്മിറ്റിയുടെ   നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. KSU സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. റാഷിദ്‌ മുത്താമ്പി അധ്യക്ഷത വഹിച്ചു. യോഗത്തിൽ  രാജേഷ് കീഴരിയൂർ  സൂരജ് തെയ്പുറത്ത്.  ശ്രീധരൻ നായർ, പുഷ്പശ്രീ, നജീബ്,  ഒറവങ്കര ബാബുരാജ്, M. K. വിജയലക്ഷ്മി ടീച്ചർ,  ബാലകൃഷ്ണൻ എം. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *