KOYILANDY DIARY

The Perfect News Portal

അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണം: വനിതാ കൂട്ടായ്മ ഒപ്പു ശേഖരണം നടത്തി

എലത്തൂർ: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഭീമഹർജി സമർപ്പിക്കാൻ കെ.റെയിൽ വിരുദ്ധ വനിതാ കൂട്ടായ്മ ഒപ്പുകൾ ശേഖരിച്ചു. സമിതി ജില്ലാ ചെയർമാൻ ടി.ടി. ഇസ്മയിൽ ഹർജി ഏറ്റുവാങ്ങി. എലത്തൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് നടന്ന പരിപാടിയിൽ വി.ടി. റഹീന അധ്യക്ഷത വഹിച്ചു. പ്രവീൺ ചെറുവത്ത്, കെ. ഹസീന, എൻ.കെ. സുമ, എൻ. ഷിജിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *